ഹരിതാഭം മാലിന്യ മുക്തം എന്റെ നാട്… പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ 2024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നടത്തുന്ന ക്യാമ്പയിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ  സമാപിച്ചുഹരിതാഭം മാലിന്യ മുക്തം എന്റെ നാട്... പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ 2024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നടത്തുന്ന ക്യാമ്പയിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ  സമാപിച്ചു

 


ഹരിതാഭം മാലിന്യ മുക്തം എന്റെ നാട്… പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷൻ 2024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നടത്തുന്ന ക്യാമ്പയിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ സമാപിക്കുന്നു. മേഖലാ കുടുംബ കൂട്ടായ്മകൾ ഗ്രൂപ്പ് -2 , ഗ്രൂപ്പ് -3 ന്റെ പരിധിയിൽ വരുന്ന റോഡുകൾ ജനകീയ പങ്കാളിത്ത്വത്തോടെ ശുചീകരിച്ചു . ഗ്രൂപ്പ് 2ന്റെ ടീം. ലീഡർ ശ്രീമതി . ദീപ്തി സന്തോഷ്, ഗ്രൂപ്പ് 3ന്റെ ഗ്രൂപ്പ് ലീഡർ – ശ്രീമതി നാദിയ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ബഹുജനപങ്കാളിത്ത്വതോടെ റോഡുകൾ ശുചീകിരിച്ചു.

ചാലക്കപ്പറ ജംഗഷൻ . ബി.എസ്. എൻ. എൽ. റോഡ്, PWD. സർവ്വീസ് റോഡ്. ധർമ്മ കുഴി റോഡ് തുടങ്ങിയ റോഡുകൾ ശുചീകരിച്ചു. നവംബർ മാസത്തിൽ മേഖലയിലെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്

ജൈവ പച്ചക്കറി യൂണിറ്റുകൾ, ഹരിത റോഡുകൾ തുടങ്ങിയ തുടർ പ്രവർത്തനങ്ങൾ പുഞ്ചപ്പാടം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് റസിഡൻസ് കമ്മറ്റി അറിയിച്ചു.