രാഷ്ടശില്പി പണ്ഡിറ്റ് ജവഹർലാൽ നഹ്റു വിൻ്റെ 135-ാമത് ജന്മദിനം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊണ്ടാടി.രാജീവ് ഭവനിൽ ചേർന്ന യോഗത്തിൽ വെച്ച് നെഹ്റു വിൻ്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ ഉൽഘാടനം ചെയ്തു.ഭാരവാഹികളായ ടി.എ.ഗോപി, എൻ.സി.വേണു, ഉണ്ണികൃഷ്ണൻ കലൂർ, സജി കരുണാകരൻ എന്നിവർ സംബന്ധിച്ചു.