വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി


 

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി.യു.ഡി.എഫ്.ആമ്പല്ലൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചാലക്കപ്പാറ മുതൽ കാഞ്ഞിരമറ്റം പള്ളിമുക്ക് വരെ നടത്തിയ പ്രതിഷേധ പ്രകടനത്തിന് യു.ഡി.എഫ്. നേതാക്കളായ ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ, അബ്ദുൾ കരീം, കെ.എസ്.ചന്ദ്രമോഹനൻ, എം.എം.ബഷീർ. സൈബാ താജുദ്ദീൻ,എന്നിവർ നേതൃത്വം നൽകി.