മുളന്തുരുത്തി പ്രസ്സ് ക്ലബ്‌ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും, ഐഡി കാർഡ് വിതരണവും നടത്തി.അരയൻ കാ വിൽ വെച്ച് ചേർന്ന ചടങ്ങിൽ പ്രസ്സ് ക്ലബ്‌ പ്രസിഡന്റ് ശ്രീ സന്തോഷ്‌ ക്രിസ്തുമസ് കേക്ക് മുറിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു.