കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ ദർഗ്ഗാ ശെരീസിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസിനോടനുബന്നിച്ച്. മതസൗഹാർദ്ദ സമ്മേളനം നടന്നു
കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ ദർഗ്ഗാ ശെരീസിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസിനോടനുബന്നിച്ച്. മതസൗഹാർദ്ദ സമ്മേളനം നടന്നു. ഫ്രാൻസീസ് ജോർജ് എം.പി. ഉൽഘാടനം ചെയ്തു. പള്ളിമാനേജർ അബ്ദുൾ ഷുക്കൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരമറ്റം പള്ളി ഇമാം കല്ലൂർക്കാട് സുബൈർ ബാഖവി ആമുഖപ്രസംഗവും ഡോ.ഏലിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്ത, നാരായണ ഋഷി , ബഷീർവഹബി അടിമാലി, ഫ്രാൻസീസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബിജു തോമസ്, കെ.ആർ.ജയകുമാർ എന്നിവർ സംസാരിച്ചു.