കാഞ്ഞിരമറ്റം സെയ്ൻ്റ് ഇഗ്നേഷ്യസ് ഹൈസ്കൂളിൽ മൊമൻ്റ്സ് ഫോർ എവർ എന്ന പേരിൽ പത്താം ക്ലാസിൽ പൊതു പരീക്ഷയെഴുതുന്ന കുട്ടികൾ ക്കായി പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

 

കാഞ്ഞിരമറ്റം സെയ്ൻ്റ് ഇഗ്നേഷ്യസ് ഹൈസ്കൂളിൽ മൊമൻ്റ്സ് ഫോർ എവർ എന്ന പേരിൽ പത്താം ക്ലാസിൽ പൊതു പരീക്ഷയെഴുതുന്ന കുട്ടികൾ ക്കായി പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. പ്രമുഖ റേഡിയോ ജോക്കിയും ടി വി അവതാരകനും ആയ ശരത് ടി ആർ ആണ് ക്ലാസ് നയിച്ചത്. സ്കൂൾ HM പ്രീമ എം പോൾ പ്രസ്തുത ക്ലാസിൽ പങ്കെടുത്ത് സംസാരി ച്ചു .