അരയൻ കാവ് വ്യാപാരി വ്യവസായി യൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള നവീകരിച്ച രജത ജൂബിലി ഹാൾ ഉൽഘാടനം ചെയ്തു

 

 

 

അരയൻ കാവ് വ്യാപാരി വ്യവസായി യൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള നവീകരിച്ച രജത ജൂബിലി ഹാൾ ഉൽഘാടനം. വ്യാപാരി വ്യവസായി എറണാകുളം ജില്ലാ പ്രസിഡണ്ട് പി.സി.ജേക്കബ് നിർവഹിച്ചു… യൂണിറ്റ് പ്രസിഡണ്ട് ടോമി പറമ്പടി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ, വ്യാപാരി വ്യവസായി ജില്ലാ ട്രഷറർ സി.എസ്.അജ്മൽ, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡണ്ട് പി.വി.പ്രകാശൻ, സെക്രട്ടറി സാം തോമസ്, ആമ്പല്ലൂർ യൂണിറ്റ് പ്രസിഡണ്ട് സി.വി. മോൻസി, കീച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ആർ.ഹരി, പഞ്ചായത്തംഗം ജയന്തി റാവു, മുൻ യൂണിറ്റ് പ്രസിഡണ്ട് ബിജു താമ ടത്തിൽ, യൂത്ത് വിംഗ് പ്രസിഡണ്ട് അനസ് കെ.എ., വനിതാ വിംഗ് പ്രസിഡണ്ട് രമ്യാ കണ്ണൻ, എന്നിവർ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ തനിമ സ്വാഗതവും, ട്രഷറർ ബൈജു എഴുപറയിൽ നന്ദിയും പറഞ്ഞു