ആമ്പല്ലൂർ മിൽമയ്ക്ക് സമീപം ട്രാവലർ തലകീഴായി മറിഞ്ഞ അപകടം ഒരാൾ മരിച്ചു.

ഇന്ന് ഉച്ചയ്ക്ക് ആമ്പല്ലൂർ മിൽമയ്ക്ക് സമീപം  സ്വകാര്യ കമ്പനിയുടെ ടെമ്പോ ട്രാവലർ അപകടത്തിൽ  വിജി ഉത്തമൻ (48) ചെമ്പ്  ബ്രഹ്മമംഗലം സ്വദേശിനി മരണമടഞ്ഞത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. മറ്റുള്ളവർ വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സയിൽ. Symega  എന്ന കമ്പനിയിലെ ജീവനക്കാർ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പ്പെട്ടത്