രെഞ്ജി ട്രോഫി ക്രിക്കറ്റ് റണ്ണേഴ്സ് അപ്പ് കേരള ടീം അംഗം എം.ഡി. നിധീഷിനെ ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

 

 

രഞ്ജി ട്രോഫി ക്രിക്കറ്റ് റണ്ണേഴ്സ് അപ്പ് കേരള ടീം അംഗം എം.ഡി. നിധീഷിനെ ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ നിധീഷിന് മെമൻ്റോ നൽകി അനുമോദിച്ചു. ബിനു പുത്തേ ത്ത് മ്യാലിൽ, ലീലാ ഗോപാലൻ, കെ.പി.മുകുന്ദൻ, തങ്കച്ചൻ കെ.ജെ, ടി.എൽ.നാരായണൻ, ജലജ മണിയപ്പൻ, രാഖി വിനു.രാജേഷ്മണലിൽ. കെ.എസ്.ചന്ദ്ര മോഹനൻ, വർഗീസ് കുഞ്ച രത്ത് എന്നിവർ സംബന്ധിച്ചു.