കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്ക് പ്രതിഷേധ സമരം കീച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുമ്പിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീ. K. J. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. I N T U C മണ്ഡലം പ്രസിഡന്റ് M. S നസീർ അധ്യക്ഷത വഹിച്ചു. ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ശ്രീ. ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ആശാ വർക്കേഴ്സ് ജില്ലാ പ്രസിഡന്റ് ശ്രീമതി സൈബതാജുദ്ദീൻ. മുളന്ത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ benny. ലീല ഗോപാലൻ. ജലജ മണിയപ്പൻ സുധ രാജേന്ദ്രൻ. സൂസി ബെന്നി. സിജി . അഖില ഹസീന ഷാമൽ എന്നിവർ ആശമാർക്ക് ആശംസകൾ നേർന്നു. കുഞ്ഞമ്മ സ്വാഗതവും നന്ദി സ്മിത യും പറഞ്ഞു.