ഇടുക്കി പമ്പനാർ സേവനലയം വളവിൽ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസ് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ വഴിയാത്രക്കാരൻ മരിച്ചു. പാമ്പനാർ സ്വദേശി ദൻസലാസ് (70) ആണ് മരിച്ചത്.