*മുളന്ത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിനെ ജില്ലയിലെ മികച്ച മാലിന്യമുക്ത ബ്ലോക്ക്‌ പഞ്ചായത്ത്‌ ആയി തിരഞ്ഞെടുത്തു*

 

എറണാകുളം ജില്ല പഞ്ചായത്ത്‌ പ്രിയദർശനി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ എറണാകുളം ജില്ലയെ മാലിന്യ മുക്ത പഞ്ചായത്ത്‌ ആയി വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ്‌ പ്രഖ്യാപിച്ചു.

 

ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. മനോജ്‌ മൂത്തേടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി. ജെ. വിനോദ് mla, ജില്ല കളക്ടർ ശ്രീ. N. S.k. ഉമേഷ്‌ las തുടങ്ങിയവർ പങ്കെടുത്തു.

 

എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് തിരഞ്ഞെടുത്തതായി വ്യവസായ മന്ത്രി ശ്രീ. പി രാജീവ് പ്രഖ്യാപിച്ചു.

 

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ ഫലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷാജി മാധവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാനേജ് മുഖത്തേടനിൽ നിന്നും സ്വീകരിച്ചു.