കീച്ചേരി ഗവൺമെന്റ് സ്കൂളിലെ  കുട്ടികൾക് പഠനോപകരണങ്ങൾ കൈമാറി വ്യാപാരി വ്യവസായി അരയൻകാവ് യൂണിറ്റ്

കീച്ചേരി ഗവൺമെന്റ് സ്കൂളിലെ നിർദ്ദനരായ കുട്ടികൾക് പഠനോപകരങ്ങൾ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. ടോമി പറമ്പടിയിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഏറ്റുവാങ്ങി. യൂണിറ്റ് സെക്രട്ടറി തനിമ തങ്കച്ചൻ, വൈസ് പ്രസിഡന്റ്  ജോയ് തുടങ്ങിയർ പങ്കെടുത്തു.