വാൽവിലൂടെ കുടിവെള്ളം പാഴാകുന്നു.

 

ആമ്പല്ലൂർ കാഞ്ഞിരമറ്റം ഇടവട്ടത് ശുദ്ധജല പൈപ്പിന്റെ വാൽവിലൂടെ കുടിവെള്ളം പാഴാകുന്നു. രണ്ടാഴ്ചയിൽ അധികമായി ഇത് തുടരുന്നത്. ആരും ശ്രദ്ധിക്കാൻ ഇല്ലാത്ത നിലയിലാണ് ഇപ്പോൾ പ്രദേശത്തെ കുടിവെള്ള വിതരണ സംവിധാനം