പിറവം എംഎൽഎ അനൂപ് ജേക്കബ് കുടുംബവും തിരുമാറാടിയിൽ വോട്ട് രേഖപ്പെടുത്തി
കോൺഗ്രസ് വൻപിച്ച ഭൂരിപക്ഷത്തോടെ ഇന്ത്യ ഭരിക്കുമെന്നും കേരളത്തിൽ മുഴുവൻ സീറ്റുകളിലും കോൺഗ്രസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഭാരതത്തിൻ്റെ ആത്മാവ് കേഴുന്നു :അഡ്വ.തോമസ് ഉണ്ണിയാടൻ
വൈക്കം :മതസൗഹാർദ്ദവും ജനാധിപത്യവും ഉൾപ്പെടുന്ന ഭാരതത്തിൻ്റെ ഉൽകൃഷ്ടമൂല്ല്യങ്ങൾ തകർക്കുന്ന മോദി ഭരണത്തിൽ ഭാരതത്തിൻ്റെ ആത്മാവ് കേഴുകയാണെന്നു…
കോട്ടയത്തെ കൊട്ടിക്കലാശം നഗരത്തെ ആവേശക്കടലാക്കി:കൊട്ടിക്ക ലാശം നടന്നത് ഗാന്ധി സ്ക്വയറിലും തിരുനക്കര മൈതാനത്തുമായി
കോട്ടയം നഗരത്തെ ഇളക്കിമറിച്ച് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാദ്യമേളങ്ങളുമായി .…
ഉറപ്പ് പാലിച്ചില്ല. ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും ഉദയംപേരൂർ ഗ്രാമപഞ്ചായത്തും എം.എൽ.എമാരും ഉദ്യോഗസ്ഥരും ചേർത്തെടുത്ത തീരുമാനം ലംഘിച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന് കുടിവെള്ളം…
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് രക്തസാക്ഷിത്വ ദിനാചരണം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അരയൻകാവ് രാജീവ് ഭവനിൽ നടന്നു
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് രക്തസാക്ഷിത്വ ദിനാചരണം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ…
സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധി
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിന്റെ അവസാന ദിനങ്ങളിലാണ് തിരുവോണം. ഓണ പർച്ചേസിന്റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ…
ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിം കോടതി അനുമതി.
ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിം കോടതി അനുമതി. 28 ആഴ്ച പ്രായമുള്ള…
യുവജന കമ്മീഷന് എറണാകുളം ജില്ലാതല ജാഗ്രതാസഭാ രൂപീകരണയോഗം ചൊവാഴ്ച്ച(22)
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ…
ദേശീയ നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം മേയർ നിർവഹിച്ചു
ദേശീയ നേത്രദാന പക്ഷാചരണതിൻ്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിച്ചു…
പ്രഗ്നാനന്ദ പൊരുതി തോറ്റു; കാൾസൻ വീണ്ടും ലോകചാമ്പ്യൻ
ബാക്കു/അസർബെെജാൻ> ഫിഡ ചെസ് ലോക കപ്പ് ഫെെനലിൽ ഇന്ത്യയുടെ പ്രഗ്നാനന്ദ പൊരുതിതോറ്റു. തുടർച്ചയായി രണ്ടു മത്സരത്തിൽ…