പ്രധാനമന്ത്രി വയനാട്ടിലേക്ക്; കണ്ണൂരില്‍ സ്വീകരിച്ച് മുഖ്യമന്ത്രി, ദുരിത ബാധിതരെ നേരില്‍ കാണും
പ്രധാനമന്ത്രി വയനാട്ടിലേക്ക്; കണ്ണൂരില്‍ സ്വീകരിച്ച് മുഖ്യമന്ത്രി, ദുരിത ബാധിതരെ നേരില്‍ കാണും വയനാട് സന്ദര്‍ശനത്തിനായി…
പൊട്ട് തൊടുന്നതിന് വിലക്കില്ലല്ലോ’; ഹിജാബ് വിലക്കിയ കോളേജ് നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി ‘സ്ത്രീകൾ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ അവരെ അനുവദിക്കേണ്ടതല്ലേ? നിങ്ങളുടെ ഡ്രസ് കോഡ് അടിച്ചേൽപ്പിച്ചുകൊണ്ട് എവിടെയാണ് നിങ്ങൾ സ്ത്രീകളെ ശാക്തീകരിക്കുന്നത്?’; ജസ്റ്റിസ് ഖന്ന ചോദിച്ചു
പൊട്ട് തൊടുന്നതിന് വിലക്കില്ലല്ലോ'; ഹിജാബ് വിലക്കിയ കോളേജ് നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി 'സ്ത്രീകൾ…
വയനാട് ദുരന്തം; ഫണ്ട് സമാഹരണത്തിനെതിരായ ഹര്‍ജി തള്ളി; ഹർജിക്കാരൻ 25000 രൂപ CMDRF ലേക്ക് അടക്കണം അഭിനേതാവും അഭിഭാഷകനുമായ സി ഷുക്കൂര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി പിഴയടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.
വയനാട് ദുരന്തം; ഫണ്ട് സമാഹരണത്തിനെതിരായ ഹര്‍ജി തള്ളി; ഹർജിക്കാരൻ 25000 രൂപ CMDRF ലേക്ക് അടക്കണം…
കൂണ് ഇടി’യെന്ന് സംശയിച്ചു, ഭൂചലനം സ്ഥിരീകരിക്കാതെ ദുരന്ത നിവാരണ അതോറിറ്റി; സ്കൂളിന് അവധി
*⭕കൂണ് ഇടി'യെന്ന് സംശയിച്ചു, ഭൂചലനം സ്ഥിരീകരിക്കാതെ ദുരന്ത നിവാരണ അതോറിറ്റി; സ്കൂളിന് അവധി* അമ്പലവയല്‍ മേഖലയ്ക്ക്…
ഒടുവിൽ പിടിവീണു; മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ കസ്റ്റഡിയിൽ…
ഒടുവിൽ പിടിവീണു; മോഹൻലാലിനെ അധിക്ഷേപിച്ച ‘ചെകുത്താൻ’ കസ്റ്റഡിയിൽ… നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന്…
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും, ക്വിറ്റ് ഇന്ത്യാ ദിനാചരണവും നെട്ടിശ്ശേരിയിൽ ആചരിച്ചു.
. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ ഇന്ത്യന്‍ ജനതയുടെ മുന്നേറ്റമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെയും, യൂത്ത്…
ഫ്യൂസ് ഊരരുത്…ഞങ്ങൾ സ്കൂളിൽ പോവുകയാണ്…ഈ വീട്ടിലെ ഫ്യൂസ് ഊരാറുള്ളത് വേദനയോടെയെന്ന് ലൈൻമാൻ….
ഫ്യൂസ് ഊരരുത്…ഞങ്ങൾ സ്കൂളിൽ പോവുകയാണ്…ഈ വീട്ടിലെ ഫ്യൂസ് ഊരാറുള്ളത് വേദനയോടെയെന്ന് ലൈൻമാൻ…. പത്തനംതിട്ട: വൈദ്യുതി…
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു; ഇന്നലെ 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
വ്യാപാരി വ്യവസായി അരയൻകാവ് യൂണിറ്റിന്റെ ദുരിതാശ്വാസ ഫണ്ട് കൈമാറി
ജില്ലാക്കമ്മറ്റിയുടെ നിർദ്ദേശാനുസരണംവയനാട് ദുരിതാശ്വാസഫണ്ടിലേക്ക് അരയൻകാവ് യൂണിറ്റിൽ നിന്നും കളക്ട് ചെയ്ത 1,15,000/- രൂപയുടെചെക്ക് ജില്ലാ മണ്ഡലം…