Obituary

വെള്ളക്കെട്ട് രൂക്ഷമായി. പുത്തൻകാവ് താൽക്കാലിക ബണ്ട് പൊളിക്കണമെന്ന് എം.എൽ.എ.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മാന്തുരുത്തേൽ, കടവിത്തറ, മഞ്ചാടിത്തറ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ കോഴിക്കരി കോട്ടയം എറണാകുളം റോഡിലെ പ്രധാന റോഡായ പുത്തൻകാവ് റോഡ്, നടക്കാവ് റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.

applevisionnews.in applevisionnews.in
- Advertisement -
Ad imageAd image