DKLM കാഞ്ഞിരമറ്റം മേഖല എക്സിക്യൂട്ടീവ് യോഗത്തിൽ മോഡൽ ക്ലാസും പെരുന്നാൾ അലവൻസ് വിതരണവും നടത്തി.യോഗത്തിന് മേഖലാ പ്രസിഡണ്ട് KS അൻസാരി മൗലവി MFB അധ്യക്ഷത വഹിച്ചു. ക്ഷേമനിധി കൺവീനർ KM അബ്ദുൽ റഷീദ് മൗലവിMFB സ്വാഗതമാശംസിക്കുകയും മേഖലാ വൈസ് പ്രസിഡണ്ട് ഹസ്സൻ അൽഹാദി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. മഖ്സദ് ട്രെയിനർ നൗഷാദ് മൗലവി MFBമോഡൽ ക്ലാസ് നടത്തി. മേഖലാ ട്രഷറർ അബ്ദുല്ലത്തീഫ് ദാരിമി നന്ദി പറഞ്ഞു .യോഗത്തിൽ മേഖലയിലെ എല്ലാ ഉസ്താദുമാരും പങ്കെടുത്തു