KVVES അരയൻകാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

filter: 0; fileterIntensity: 0.0; filterMask: 0; captureOrientation: 0;
brp_mask:0;
brp_del_th:null;
brp_del_sen:null;
delta:null;
module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 8;cct_value: 0;AI_Scene: (-1, -1);aec_lux: 0.0;aec_lux_index: 0;albedo: ;confidence: ;motionLevel: -1;weatherinfo: null;temperature: 39;

യൂണിറ്റിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. ടോമി പറമ്പടി ദേശീയ പതാക ഉയർത്തി കൊണ്ട് സംസാരിക്കുകയും തുടർന്ന് എത്തിച്ചേർന്ന എല്ലാവർക്കും പായസ വിതരണവും നടത്തുകയും ചെയ്തു.പങ്കെടുത്തു സഹകരിച്ച എല്ലാ പ്രീയപ്പെട്ട അംഗങ്ങൾക്കും സെക്രട്ടറി തങ്കച്ചൻ തനിമ നന്ദി രേഖപ്പെടുതി.