
LDF ആമ്പല്ലൂർ പഞ്ചായത്ത് കൺവെൻഷൻ നാളെ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ്:ടി.സി ഷിബു ഉദ്ഘാടനം ചെയ്യും. നാളെ നവംബർ 16 ഞായർ വൈകിട്ട് 4 ന് അരയൻകാവ് ഗീതാഞ്ജലി ഓഡിറ്റോറിയം നടക്കും. പ്രസ്തുത ചടങ്ങിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും, ,