NREG വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  ആമ്പല്ലൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു


 

NREG വർക്കേഴ്സ് യൂണിയൻ ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആമ്പല്ലൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ നേതാവ്. സഖാവ് ബീന ബാബുരാജ് ഉദ്ഘാടനം ചെയ്തു,ജലജ മോഹൻ അധ്യക്ഷയായി.സഖാക്കൾ. കെ എം രാജൻ, കെജി രഞ്ജിത്ത്, എംപിനാസർ, എം കെ സുരേന്ദ്രൻ, എ പി സുഭാഷ്, പി കെ രവി കർണ്ണകി രാഘവൻ, ടിസി ലക്ഷ്മിഎന്നിവർ സംസാരിച്ചു