.


RJD പിറവം നിയോജകമണ്ഡലം ഓഫീസിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് PG പ്രശാന്ത് അദ്ധ്യക്ഷതവഹിച്ചു. RJD ജില്ലാ സെക്രട്ടറി Pv ദുർഗ്ഗാ പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന മഹിളാ ജനതാ പ്രവർത്തക ശാന്ത അയപ്പൻ ഓണക്കിറ്റ് ഏറ്റുവാങ്ങി. നി: മണ്ഡലം സെക്രട്ടറി കണ്ണമ്മ, മണീട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് P.P സുനിൽകുമാർ, രാമചന്ദ്രൻ, ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു. RJD പിറവം മുൻ സിപ്പൽ പ്രസിഡന്റ് ബിനോയ് സ്വാഗതവും നി: മണ്ഡലം സെക്രട്ടറി സിജു സാം തോമസ് കൃതഞ്ജതയും പറഞ്ഞു