*SDPI ആമ്പല്ലൂർ പഞ്ചായത്ത്‌ കമ്മറ്റി വാഴ നട്ട് പ്രതിഷേധിച്ചു*….


കാഞ്ഞിരമറ്റം: എറണാകുളം കോട്ടയം റൂട്ടിലെ പ്രധാന പാതയായ കാഞ്ഞിരമറ്റം പുത്തൻകാവ് റോഡ് സഞ്ചാരയോഗ്യമല്ലാതായി ആയിട്ട് മാസങ്ങൾ പിന്നിട്ടു, ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ട്, പരിക്കുകൾ പറ്റുന്നുണ്ട് .മനുഷ്യജീവന് വില കൽപ്പിക്കാത്ത അധികാരി വർഗ്ഗങ്ങളുടെ കണ്ണുതുറക്കാത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റി,റോഡിൽവാഴനട്ട് പ്രതിഷേധിച്ചു…

പ്രതിഷേതം SDPI ആമ്പല്ലൂർ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ഷെമീർ ആമ്പല്ലൂർ അദ്ധ്യാഷത വഹിച്ച പരുപാടിയിൽ

ജില്ലാ കമ്മറ്റി അംഗം കെബീർ കോട്ടയിൽ ഉൽഘടനം നിർവഹിച്ചു… മണ്ഡലം കമ്മറ്റി അംഗങ്ങൾ പഞ്ചായത്ത്‌ കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു…