SDPI ആമ്പല്ലൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ SDPI കാഞ്ഞിരമറ്റം മുൻ ബ്രാഞ്ച് പ്രസിഡന്റ്‌ ആയിരുന്ന നാസർ കാവുങ്കൽ അനുസ്മരണവും S. S. L. C ‘+2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി.

 

SDPI ആമ്പല്ലൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ SDPI കാഞ്ഞിരമറ്റം മുൻ ബ്രാഞ്ച് പ്രസിഡന്റ്‌ ആയിരുന്ന നാസർ കാവുങ്കൽ അനുസ്മരണവും S. S. L. C ‘+2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി. അനുസ്മരണ സമ്മേളനം SDPI എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷെമീർ മാഞ്ഞാലി ഉദ്ഘടനം ചെയിതു. ഷാജി കാഞ്ഞിരമറ്റo അദ്യക്ഷത വഹിച്ചു. അബ്ദുൽ റഫീഖ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റി അംഗങ്ങൾ ആയ കബീർ കോട്ടയിൽ ശിഹാബ് പടന്നാട്ട് കൂടാതെ അൽത്താഫ്’സുബൈർ ‘അഷ്‌റഫ്‌ ‘കാലിദ്.എന്നിവർ സംസാരിച്ചു. ആമ്പല്ലൂർ പഞ്ചായത്തിലെ S. S. L. C’+2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ജില്ലാ ജനറൽ സെക്രട്ടറി ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ഈ അനുസ്മരണ യോഗത്തിൽ ഷെമീർ ആമ്പല്ലൂർ നന്ദി പറഞ്ഞു.