‎2024 സെപ്റ്റംബർ 3,4 തീയതികളിൽ കോഴിക്കോട് വച്ചു നടന്ന 33-മത് സംസ്ഥാന തല WUSHU Championship ൽ 75kg വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥ മാക്കി   കാഞ്ഞിരമറ്റം ,മനക്കോടത്ത് വീട്ടിൽ സുജിത്, ജിത ദമ്പതി കളുടെ മകൻ    യതീന്ദ്രദേവ്