By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി
Amballur Latest News Local News
മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി – വിഎൻ വാസവൻ 
Latest News Local News
കെ.എസ്.യു. അൽ അസർ ലോ കോളേജിന് പുതിയ നേതൃത്വം
Latest News
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം നാളെ (ໝູ 4) വെള്ളിയാഴ്ച്‌ നടക്കും.
Latest News Local News
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം
Latest News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    ചരക്കുക്കപ്പലിന് തീപിടിച്ചുണ്ടായ അപകടം..ഒരാൾക്ക് ദാരുണാന്ത്യം…
    20 July 2024
    വയനാടിന് കൈത്താങ്ങായി നന്മാ ആംബുലൻസ് സർവീസ് പുറപ്പെട്ടു
    5 August 2024
    കെഎസ്എഫ്ഇയിൽ 221 പവൻ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ്; ഒരാൾ കസ്റ്റഡിയിൽ മറ്റ് അഞ്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്
    22 August 2024
    Latest News
    പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി
    4 July 2025
    മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി – വിഎൻ വാസവൻ 
    4 July 2025
    കെ.എസ്.യു. അൽ അസർ ലോ കോളേജിന് പുതിയ നേതൃത്വം
    4 July 2025
    കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം നാളെ (ໝູ 4) വെള്ളിയാഴ്ച്‌ നടക്കും.
    3 July 2025
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: അധികൃതരുടെ അനാസ്ഥ വലിയ ദുരന്തത്തിന് വഴിയൊരുങ്ങുന്നു
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Local News > Amballur > അധികൃതരുടെ അനാസ്ഥ വലിയ ദുരന്തത്തിന് വഴിയൊരുങ്ങുന്നു
AmballurInsiderLatest NewsLocal News

അധികൃതരുടെ അനാസ്ഥ വലിയ ദുരന്തത്തിന് വഴിയൊരുങ്ങുന്നു

applevisionnews.in
Last updated: 2024/05/21 at 7:45 AM
applevisionnews.in Published 21 May 2024
Share
SHARE

കാഞ്ഞിരമറ്റം :- ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡ് പരിധിയിൽ വരുന്ന അർത്തി- മന വേലി ഭാഗത്ത് റോഡിൻ്റെ സൈഡ് ഭിത്തി തകർന്നിട്ട് ഒന്നര വർഷത്തോളമാകുന്നു.
2023 ജനുവരി മൂന്നിന് ശബരിമല തീർത്ഥാടകരുടെ യാത്രാവാഹനം നിയന്ത്രണം വിട്ടതിനാലാണ് പ്രസ്തുത ഭാഗത്ത് വിള്ളലും,തകർച്ചയും സംഭവിച്ചത്. പിറ്റേ ദിവസം തന്നെ അപകട വിവരവും ഭിത്തിയുടെ തകർച്ചയും, പരിഹരിക്കേണ്ടുന്നതിൻ്റെ ആവശ്യകതയും വാർഡ് മെമ്പർ എം. എം. ബഷീർ പി.ഡബ്ബി.യു . ഡി.അധികൃതരെ ഫോൺ മുഖേനയും, തുടർന്ന് രേഖാമൂലവും, മുഖദാവിലും അറിയിച്ചിട്ടുള്ളതാണ്. മെമ്പറുടെ പരാതി ഓഫീസിൽ ലഭിച്ചു എന്ന മറുപടിയല്ലാതെ പ്രശ്നത്തിന് പരിഹാരം ഇതേവരെ ഉണ്ടായിട്ടില്ല

കഴിഞ്ഞദിവസം പെയ്തമഴ പ്രശ്നം ഗുരുതരമാക്കിയിരിക്കുകയാണ്. സൈഡ് ഭിത്തി കെട്ടിയിരിക്കുന്ന കരിങ്കല്ലുകളും, പ്ലിന്ത് ബീ മടക്കം ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്നു. ഇടിഞ്ഞ സമയത്ത് വഴി നടപ്പുകാരാരും ഉണ്ടാകാതിരുന്നതിനാൽ ഒരു വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. പരിസരവാസികളും ഭയാശങ്കകളോടെയാണ് കഴിയുന്നത്. മാത്രമല്ല
അവരുടെ സഞ്ചാരമാർഗ്ഗവും തടസ്സപ്പെട്ട അവസ്ഥയിലാണ്.
കോട്ടയം – എറണാകുളം സഞ്ചാരത്തിന് ഏറ്റവും എളുപ്പവഴിയായഈ റോഡിലൂടെ നൂറ് കണക്കിന് വാഹനങ്ങളാണ് ദിനേന രാപകൽ ഭേദമന്യേ ഓടിക്കൊണ്ടിരിക്കുന്നത്. കൂടാതെ കാൽ നടയാത്രികരും. ഇനിയും ഈ പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തവും, ഗതാഗതക്കുരുക്കു മായിരിക്കുമെന്ന് വാർഡ് മെമ്പറും,പരിസരവാസികളും, നാട്ടുകാരും അധികൃതരെ ഉണർത്തുന്നു

You Might Also Like

പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി

മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി – വിഎൻ വാസവൻ 

കെ.എസ്.യു. അൽ അസർ ലോ കോളേജിന് പുതിയ നേതൃത്വം

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം നാളെ (ໝູ 4) വെള്ളിയാഴ്ച്‌ നടക്കും.

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം

applevisionnews.in 21 May 2024
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News

അധികാര മോഹികൾക്ക് ജനം തിരിച്ചടി നൽകി; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

applevisionnews.in applevisionnews.in 25 November 2024
ഹട്ട്‌ തകർന്ന് വിനോദസഞ്ചാരി മരിച്ച സംഭവം; റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ
എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച് പി സി ചാക്കോ
കാഞ്ഞിരമറ്റം ദാറുൽ ഇസ്ലാം മദ്രസയിൽ 2025 26 അധ്യായന വർഷത്തിലെ പ്രവേശനോത്സവം സംഘടിപ്പിച്ചു
പുതിയ പാർലമെന്റ് മന്ദിരത്തിലും ചോർച്ച; ബിജെപിയുടെ ഡിസൈന്റെ ഭാ​ഗമാണോ എന്ന് പരിഹസിച്ച് പ്രതിപക്ഷം
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?