അരയൻകാവ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരി ദിനം ആചരിച്ചു

 

 

ദേശീയ വ്യാപാരി ദിനമായ ആഗസ്റ്റ് 9 ന് അരിയൻകാവ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ടോമി പറമ്പടിയിൽ പതാക ഉയർത്തി വ്യാപാരി ദിനം ആചരിച്ചു. പ്രസ്തുത സെക്രട്ടറി തങ്കച്ചൻ തനിമ, മറ്റു ഭാരവാഹികൾ വ്യാപാരികൾ  പങ്കെടുത്തു.