കാശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മെഴുകുതിരി തെളിയിച്ചുള്ള ശ്രദ്ധാഞ്ജലി സംസ്ഥാനക്കമ്മറ്റിയുടെ നിർദ്ദേശാനുസരണം വ്യാപാരി വ്യവസായ ഏകോപന സമിതി അരയൻകാവ് യൂണിറ്റിൽ പ്രസിഡൻ്റ് ശ്രീ ടോമി പറമ്പടിയുടെ നേതൃത്വത്തിൽ നൽകി . പ്രസ്തുത പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ തനിമ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ട്രഷറർ ശ്രീ. ബൈജൂ ഏഴു പറ. വൈസ് പ്രസിഡൻ്റ് ശ്രി. v.v ജോയി, ജോ.സെക്രട്ടറി ശ്രീ.ഗിരീഷ് കുമാർ, യൂത്ത് വിംഗ് പ്രസിഡൻ്റ് ശ്രീ. അനസ്, വനിതാ വിംഗ് പ്രസിഡൻ്റ് ശ്രീമതി രമ്യാ ബിനു തുടങ്ങിയവർ നേതൃത്വം നൽകി..