അറബിക് വിഭാഗത്തിൽ overall first ട്രോഫി കരസ്ഥമാക്കി Goverment L P സ്കൂൾ കാഞ്ഞിരമറ്റം
തൃപ്പൂണിത്തുറ ഉപജില്ലകലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഈ വർഷവും goverment L P സ്കൂൾ കാഞ്ഞിരമറ്റം ഒന്നാം സ്ഥാനത്തിന്റെ overall first ട്രോഫി കരസ്ഥമാക്കി. ജനറൽ വിഭാഗത്തിലും കുട്ടികൾ മികച്ച പോയിന്റുകൾ കൈവരിച്ചു.