ആമ്പല്ലൂർ നാലും കൂടി കവല സമീപം കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. കാറിൽ ഉണ്ടാകുന്ന യാത്രക്കാർക്ക് പരിക്കുകൾ ഇല്ല. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് റോഡിന് കുറുകെ കിടക്കുന്നതുമൂലം ഗതാഗത തടസ്സം. നിയന്ത്രണം വിട്ടു വന്ന കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നു
Leave a comment