ആമ്പല്ലൂർ 502 ) o നമ്പർ സഹകരണ ബാങ്കിൻ്റെ പച്ചക്കറി ചന്ത ആരംഭിച്ചു
🥬🍋🟩🥦 ആമ്പല്ലൂർ 502 ) o നമ്പർ സഹകരണ ബാങ്കിൻ്റെ പച്ചക്കറി ചന്തയുടെ ഉത്ഘാടനം പ്രസിഡൻ്റ് NP രാജീവ് നിർവ്വഹിക്കുന്നു ,ഡയറക്ടർമാരായ സാജു വർഗീസ്, ബിജു പാട്ടത്തിൽ, ലിജോ ജോർജ്, മുൻ ഡയറക്ടറുമാരായ PK ചന്ദ്രൻ, ബെന്നി ചെറുതോട്ടിൽ സെക്രട്ടറി VF വർഗീസ് എന്നിവർ സമീപം