ഉദയംപേരൂർ പഞ്ചായത്ത് മർച്ചൻ്റ്സ് യൂണിയന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക്  കേക്ക്  വിതരണം നടത്തി

ഉദയംപേരൂർ പഞ്ചായത്ത് മർച്ചൻ്റ്സ് യൂണിയൻ യൂണിറ്റിലെ പൂത്തോട്ട മുതൽ പുതിയകാവ് വരെയുള്ള എല്ലാ അംഗങ്ങൾക്കും നൽകുന്ന ന്യുഇയർ കേക്കു വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കൻമാരായ ശ്രീ. T P റോയി, ശ്രീ. P V പ്രകാശൻ, ശ്രീ. C V മോൻസി എന്നിവർ വിതരണ ഉത്‌ഘാടനം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. P V സജീവ്, ജനറൽ സെക്രട്ടറി ശ്രീ. ജിസ്മോൻ തോമസ്, ട്രഷറർ ശ്രീ. N R ഷാജി എന്നിവർ പ്രസംഗിച്ചു.*    വൈസ് പ്രസിഡൻ്റുമാരായ A P ജോസഫ്, പോൾ P A, സെക്രട്ടറിമാരായ C V ബാബു, ബിനു ജോൺ, കമ്മറ്റിയംഗങ്ങളായ ജോളി K G, ബിനുരാജ് കലാപീഠം, ജയറാം V N, അശോകൻ T K, ബിജു അക്കലക്കാടൻ, റഷീദ് കാസിം, മഹേഷ് ലളിതം, ജയഭാസ്‌കർ, യൂത്ത് വിംഗ് സെക്രട്ടറി രാജേഷ് P M മറ്റു യൂത്ത് വനിതാ കമ്മറ്റിയംഗങ്ങൾ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.