ഉമ്മൻ ചാണ്ടി അനുസ്മരണം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ജെ.ജോസഫ് അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി മുഖ്യ പ്രഭാഷണം നടത്തി.ഭാരവാഹികളായ ബിനു പുത്തേ ത്ത് മ്യാലിൽ, ജെസി ജോയി, ടി.എൽ.നാരായണൻ, ജോഷി എ.കെ., എൻ.സി.വേണു, ബാബു പാറയിൽ, ബാബു മാമ്പുഴ, സജി, പത്മാക്ഷി എന്നിവർ പങ്കെടുത്തു
♡
Leave a comment