എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍.

 

എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍.    പള്ളുരുത്തി നമ്പ്യാപുരത്ത് 63-ാംനമ്പർ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച ജിന്‍സനാണ് പോലീസിന്റെ പിടിയിലായത്.

സംഭവത്തിന്‌ പിന്നാലെ പ്രദേശത്ത് വൻ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

 

#FraudAlert #Election2025 #ElectionFraud #ernakulam #kochi #palluruthi #livenewskochi #viralpost #viralphoto #KeralaNews #keralapolice #vote #VoteChori