ഓണം വിപണി ഉദ്ഘാടനം ചെയ്തു 

 


ആമ്പല്ലൂർ 502-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണം വിപണി ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ്

 ശ്രീ. എൻ. പി. രാജീവ് നിർവ്വഹിച്ചു, ഭരണ സമിതി അംഗങ്ങളായ കെ. സി. ഫ്രാൻസിസ്, ജോൺ ജേക്കബ്, സോമശേഖരൻ കെ. എൻ, ലിജോ ജോർജ്, സാജു വർഗ്ഗീസ്സ്, ധനീഷ് ഗോപി സെക്രട്ടറി വി എഫ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.