*കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലുകളുംസിൽവർ മെഡലുകളും കരസ്ഥമാക്കി .*
നാഷണൽ ഫുൾ കോൺടാക്ട് KYOKUSHIN KARATE ചാമ്പ്യൻഷിപ്പ് 25/5/2025 ഞായറാഴ്ച കോഴിക്കോട് V K KRISHNA MENON INDOOR സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ 6 സ്വർണ്ണ മെഡലും 13 സിൽവർ മെഡലും കരസ്ഥമാക്കി കാഞ്ഞിരമറ്റം സാബു ടീം