കാഞ്ഞിരമറ്റം കെ എം ജെ പബ്ലിക് സ്കൂളിൽ Interactive Teaching panel ന്റെ ഉദ്ഘാടന കർമ്മം ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്രഥമ പൗരനായ ബിജു എം തോമസ് നിർവഹിച്ചു
കാഞ്ഞിരമറ്റം കെ എം ജെ പബ്ലിക് സ്കൂളിൽ Interactive Teaching panel ന്റെ ഉദ്ഘാടന കർമ്മം ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്രഥമ പൗരനായ ബിജു എം തോമസ് നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വക്കേറ്റ് അബ്ദുൽ ഷുക്കൂർ എം എ അധ്യക്ഷത വഹിച്ചു. Al Fareediya Trust സെക്രട്ടറി നാസർ കരേടത്ത് , കാഞ്ഞിരമറ്റം മുസ്ലീം ജമാഅത്ത് പ്രസിഡൻറ് അബ്ദുൾസലാം, ട്രസ്റ്റ്മെ
മ്പർമാർ സ്കൂൾ പ്രിൻസിപ്പൽ വിവേക് എം ടി സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്മിതാ മോൾ തുടങ്ങിയവർ പങ്കെടുത്തു സ്കൂളിലെ എല്ലാ അധ്യാപകരും മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു.