കാഞ്ഞിരമറ്റം പള്ളി കൊടികുത്ത് ചന്ദന കുടം ഉറൂസിന് തുടക്കം

 

 

“അള്ളാഹുവിൻ്റെ ഔലിയാക്കൾ” എന്ന വിഷയത്തിൽ കല്ലൂർ സുബൈർ ബാഖവി (പ്രിൻസിപ്പാൾ, അൽഫരീദിയ അറബിക് കോളേജ്, ചീഫ് ഇമാം കാഞ്ഞിരമറ്റം പള്ളി) മത പ്രഭാഷണം നടത്തി.  അഡ്വ. അബ്ദുൽ ഷുക്കൂർ മാനേജർ, കാഞ്ഞിരമറ്റം പള്ളി ഉൽഘാടനം ചെയ്തു. അദ്ധ്യക്ഷൻ കാഞ്ഞിരമറ്റം മുസ്ലിം ജമാഅത് പ്രസിഡന്റ്‌ സലാം ഇടവട്ടം, ഖിറാഅത്ത്ഹാഫിള്അ സീസ് മൗലവി (മുആദിൻ കാഞ്ഞിരമറ്റം പള്ളി) സ്വാഗതം ജനാബ് അൻവർ പള്ളിക്കുന്നേൽ (ജോയിന്റ്റ് സെക്രട്ടറി, കാഞ്ഞിരമറ്റം മുസ്ലീം ജമാഅത്ത്)   ആശംസകൾ : ജനാബ് വി. പി. ലത്തീഫ് വടക്കേപീടികയിൽ (സ്‌കീം മെമ്പർ )ജനാബ് ഷെമീർ കിഴക്കേടത്ത്‌മ്യാലിൽ (ആഘോഷക്കമ്മറ്റി ജോയിന്റ് കൺവീനർ)