കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ മലയാള ഭാഷാ വാരാചരണം സംഘടിപ്പിച്ചു


 

കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ മലയാള ഭാഷാ വാരാചരണ DB കോളേജ് മുൻ പ്രിൻസിപ്പൾ ബി പത്മാനാഭ പിള്ളസാർ ഉൽഘാടനം ചെയ്തു യോഗത്തിനു PTA പ്രസിഡന്റ് കെ.എ.റഫീഖ്അദ്ധ്വ ക്ഷത വഹിച്ചു ജയലക്ഷ്മി ടിച്ചർ സ്വാഗതം പറഞ്ഞു പ്രധാന അദ്ധ്യാപിക സിമി സാറാ മാത്യു ആശംസകൾ നേരുന്നു സംസ്ഥാന കലോത്സവ അക്ഷര ശ്ലോക വിജയി ശ്രീലക്ഷ്മി കവിത അവതരിപ്പിച്ചു മലയാള ഭാഷക്ക് മുഴുവൻ മാർക്ക് മേടിച്ച വിദ്യാർത്ഥികളെ ഭാഷാരതന പുരസ്ക്കാരം നൽകി ആദരിച്ചു യോഗത്തിന് ശ്രീലക്ഷ്മി. P നന്ദി പറഞ്ഞു