കാഞ്ഞിരമിറ്റം റെയിൽവേ സ്റ്റേഷൻ വികസനത്തിനായി നിവേദനം സമർപ്പിച്ചു

 


കാഞ്ഞിരമിറ്റം റെയിൽവേ സ്റ്റേഷൻ വികസനത്തിനായി കോട്ടയം M P അഡ്വ ഫ്രാൻസീസ് ജോർജ്ജ് , MLA അഡ്വ. അനൂപ് ജേക്കബ് എന്നിവർനടത്തിയ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നടത്തിയ ജനസദസ്സിൽ SCB 502 ബാങ്ക് പ്രസിഡൻ്റ് N Pരാജീവിൻ്റെയും ഭരണസമിതിയുടെയും നേതൃത്വത്തിൽ വികസനത്തിനായുള്ള നിവേദനം സമർപ്പിക്കുന്നു