കൂട്ടം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

 

 

കൂട്ടം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്  കബീർ വാലുമേൽ പതാക ഉയർത്തി. സെക്രട്ടറി ജബ്ന ഷിയാബ്‌ സ്വാഗതം ആശംസിച്ചു. മറ്റു കമ്മിറ്റി അംഗങ്ങൾ, അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു