കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരയൻകാവ് യൂണിറ്റിന്റെ പെൻഷൻ പദ്ധതി ഉദ്ഘാടനവും ഓണാഘോഷവും   സംസ്ഥാന പ്രസിഡണ്ട് ശ്രീ രാജു അപ്സര ഉദ്ഘാടനം ചെയ്തു

 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരയൻകാവ് യൂണിറ്റിന്റെ പെൻഷൻ പദ്ധതി ഉദ്ഘാടനവും ഓണാഘോഷവും ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ശ്രീ രാജു അപ്സര ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് ശ്രീ ടോമി പറമ്പടിയിൽ അധ്യക്ഷനായിരുന്നു ജില്ലയുടെ പ്രസിഡന്റ് ശ്രീ പി സി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി ജില്ലയുടെ ജനറൽ സെക്രട്ടറി ശ്രീ എ ജെ റിയാസ് വർക്കിംഗ് പ്രസിഡണ്ട് ശ്രീ ജിമ്മി ചാക്കിയത് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡണ്ട് ശ്രീ പി വി പ്രകാശൻ മണ്ഡലം സെക്രട്ടറി ശ്രീ സാം തോമസ് ജില്ലാ സെക്രട്ടറി ശ്രീ ടി പി റോയ് വനിതാ വിംഗ് ജില്ലാ സെക്രട്ടറി . ശ്രീമതി സീന സജീവ് യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് ശ്രീ രാഹുൽ തുടങ്ങിയവർ സംസാരിച്ചു ജനകീയ ഡോക്ടർ. കെ വി ജോണിനേയും നവകേരളം സുജിത്ത് മിഷൻ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു എം തോമസിനെയും ആദരിച്ചു യൂണിറ്റ് ജനറൽ സെക്രട്ടറി തങ്കച്ചൻ തനിമ സ്വാഗതവും ട്രഷറർ ബൈജു ഏഴുപറ നന്ദിയും പറഞ്ഞു