കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ,ആമ്പല്ലൂർ മണ്ഡലം ഓഫീസ് ഉൽഘാടനവും, പ്രതിഭകളെ അനുമോദിക്കലും ചാലക്കപ്പാറയിൽ നടത്തി.

ഉൽഘാടനം ഡിസിസി പ്രസിഡന്റ് :മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം, കെഎസ് എസ്പി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. വി. മുരളി,കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ. ഹരി, കെ. ഡി. പ്രകാശൻ, പ്രൊഫ:ചന്ദ്രശേഖരപിള്ള, സി. എ. അലികുഞ്ഞു,ബേബി തോമസ്, സി. ആർ. ദിലീപ്കുമാർ,വി. എസ് സുരേഷ്, പി. എസ്. നിജാഫ്, സി. ആർ. രാധാകൃഷ്ണൻ പി. ജി .കുട്ടപ്പൻ, വി. ജെ. ജോസഫ്,എം, തോമസ് മല്ലിപ്പുറം എൻ.രാമകൃഷ്ണപണിക്കർ, ആലീസ്‌ സ്‌കറിയ,എൻ. പി.രാജീവ്‌, ജീവൽശ്രീ പിള്ള.., നദീറ.കെ. എ.എന്നിവർ സംസാരിച്ചു.