കൾച്ചറൽ ഫോറം രൂപീകരണവും… മദർ തെരേസ ജന്മദിനാചരണവും സംഘടിപ്പിച്ചു
വി. മദർ തെരേസയുടെ 114 ാം ജന്മദിനാചരണവും, സൗഹൃദം കൾച്ചറൽ ഫോറം ആമ്പല്ലൂർ പഞ്ചായത്ത് സമിതി രൂപീകരണവും ഗ്രാമപഞ്ചായത്ത് മെമ്പർ എ എൻ ശശികുമാറിന്റെ അധ്യക്ഷതയിൽ ബഹു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് ഉദ്ഘാടനം നിർവഹിച്ചു. _മഹേർ കേരള മാനേജിംഗ് ഡയറക്ടർ ഇ ആർ വിജയൻ ജന്മദിന സന്ദേശം നൽകി._ EDRAAC ആമ്പല്ലൂർ മേഖല പ്രസിഡന്റ് കെ എ മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. SCB 502 ഭരണസമിതി അംഗം കെ സി ഫ്രാൻസിസ്, EDRAAC ആമ്പല്ലൂർ മേഖല വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രഹ്ലാദ്, കൈരവം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ എം ഉണ്ണികൃഷ്ണൻ, സിജു എം ജോസ്, മോഹനൻ മണ്ണാഴത്ത്, അമ്പാടി വിജയകുമാർ, രാജേശ്വരി ഹരിദാസ്, വത്സ നങ്ങേത്ത് എന്നിവർ പ്രസംഗിച്ചു.*
_ഭാരവാഹികളായി…_ *സിജു എം ജോസ്* ( ചെയർമാൻ)
*ലക്സി ജോസ്* ( വൈസ് ചെയർപേഴ്സൺ)
*ഉല്ലാസ് പാറക്കാട്ടിൽ* ( കൺവീനർ)
*കെ എം ഉണ്ണികൃഷ്ണൻ* ( ജോ. കൺവീനർ)
*ലത ചന്ദ്രൻ* ( ട്രഷറർ )
_എന്നിവരെ തിരഞ്ഞെടുത്തു…_