ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. അനിത ടീച്ചർക്കെതിരെ ഉണ്ടായിരുന്ന കേസ്കോടതി റദ്ദാക്കി
.
2010 ഡിസംബറിൽ എറണാകുളം ജില്ലാ പഞ്ചായത്ത് ഉദയംപേരൂർ ഡിവിഷനിൽ നിന്നും 139 വോട്ടിന് ശ്രീമതി. അനിത ടീച്ചർ വിജയിക്കുകയുണ്ടായി എന്നാൽ എതിർ സ്ഥാനാർത്ഥിയായിരുന്ന അശ്വതിസത്യൻ (യുഡിഎഫ്) അനിത ടീച്ചറുടെ വിജയത്തെ ചോദ്യം ചെയ്ത് കൊണ്ട് ബഹുമാനപ്പെട്ട എറണാകുളം ജില്ലാ കോടതിയിൽ അന്യായം ഫയൽ ചെയ്യുകയുണ്ടായി .
വോട്ടെണ്ണൽ സമയത്ത് കളക്ടർ നേരിട്ടു പങ്കെടുത്തില്ല ഇലക്ട്രോനിക്. വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണിയതിനുശേഷം ആയിരുന്നു .പോസ്റ്റൽ വോട്ട് എണ്ണി പൂർത്തിയാക്കിയത്.
പോസ്റ്റൽ വോട്ടിൽ പലതും ഒരാൾ തന്നെ ഒപ്പിട്ടിരിക്കുന്നതായും ആരോപിച്ചു
എന്നാൽ അവർ ഉന്നയിച്ച കാര്യങ്ങൾ ഒന്നു പോലും തെളിയിക്കാനും ശരിയായി കേസ് വാദിക്കാനും ആവാതെ വന്നതിനാൽ കോടതി കേസ് റദ്ദാക്കുകയുണ്ടായി.