By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
കേരള പ്രദേശ് ഗാന്ധിദർശൻ വേദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു…
Amballur Latest News Local News
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
Latest News Local News
*മാറ്റത്തിന്റെ പാതയിൽ മുളന്തുരുത്തി: പള്ളിത്താഴം ബസ് സ്റ്റാൻഡ് ഇനി സ്മാർട്ടാകും!*
Insider Latest News Local News Mulanthuruthy
തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെ പ്രതിഷേധ സംഗമം
Amballur Latest News Local News
എൻ എസ് എസ് കരയോഗം കുടുംബ സംഗമം
Amballur Insider Local News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
    19 July 2024
    വയനാടിന് സഹായവുമായി വൈക്കം എം.എൽ.എ.
    2 August 2024
    ‎രാജീവ് ഗാന്ധിയുടെ ജന്മദിനം ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സദ്ഭവനാ ദിനമായി ആചരിച്ചു
    20 August 2024
    Latest News
    കേരള പ്രദേശ് ഗാന്ധിദർശൻ വേദി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു…
    31 January 2026
    മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
    31 January 2026
    *മാറ്റത്തിന്റെ പാതയിൽ മുളന്തുരുത്തി: പള്ളിത്താഴം ബസ് സ്റ്റാൻഡ് ഇനി സ്മാർട്ടാകും!*
    30 January 2026
    തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെ പ്രതിഷേധ സംഗമം
    30 January 2026
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: ജെൻഡർ വിഷയസമിതി രൂപീകരണവും “ഐക്യ കേരളവും നവകേരളവും” ക്ലാസ്സും.
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Travel > ജെൻഡർ വിഷയസമിതി രൂപീകരണവും “ഐക്യ കേരളവും നവകേരളവും” ക്ലാസ്സും.
Travel

ജെൻഡർ വിഷയസമിതി രൂപീകരണവും “ഐക്യ കേരളവും നവകേരളവും” ക്ലാസ്സും.

applevisionnews.in
Last updated: 2024/07/18 at 6:37 PM
applevisionnews.in Published 18 July 2024
Share
SHARE


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം അഗ്രോ മാർട്ടിൽ ചേർന്ന യോഗത്തിൽ വച്ച് ജെൻഡർ വിഷയ സമിതിയുടെ രൂപീകരണവും “ഐക്യ കേരളവും നവകേരളവും” എന്ന ക്ലാസും നടത്തി. മേഖല പ്രസിഡന്റ് പ്രൊഫസർ എം വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ചുകൊണ്ട് ജില്ലാ ജൻഡർ വിഷയസമിതി ചെയർമാൻ കെ എ മുകുന്ദൻ,മേഖല സെക്രട്ടറി എ ഡി യമുന, എന്നിവർ സംസാരിച്ചു. തുടർന്ന് ഐക്യ കേരളവും നവകേരളവും എന്ന വിഷയത്തിൽ മലയാളഭാഷ ഗവേഷകയും പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകയുമായ കെ. ശ്രീക്കുട്ടി ക്ലാസ് എടുത്തു.തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജെൻഡർ റിസോഴ്സ് സെന്ററിന്റെ പ്രവർത്തന സാധ്യതകളും ജാഗ്രത സമിതിയുടെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച നടത്തി. ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ജലജ റെജി, ശ്രീജ തച്ചൻ പറമ്പിൽ,ദീപ്തി, വത്സലകുമാരി എം കെ, എന്നിവർ സംസാരിച്ചു. ജെൻഡർ വിഷയ സമിതി ചെയർപേഴ്സൺ ആയി ജലജ റെജിയെയും കൺവീനറായി എം കെ വത്സല കുമാരിയെയും തെരഞ്ഞെടുത്തു.

You Might Also Like

മുല്ലപെരിയാർ അണക്കെട്ടിന് 125 വയസ്;

കാക്കി അണിയാനും ജയിലിൽ കിടക്കാനും അവസരമൊരുക്കി പോലീസ്

കാഞ്ഞിരമറ്റം – പുത്തൻകാവ് റോഡ് അടച്ചതോടെ മുളന്തുരുത്തിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

സി.പി.എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പതാക ജാഥക്ക് രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളത്ത് ആവേശോജ്ജ്വല സ്വീകരണം

*ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പരിപാടി കൊച്ചിയില്‍*

applevisionnews.in 18 July 2024
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News
Latest News

വടകരയിൽ കാർ പോസ്റ്റിൽ ഇടിച്ചു അപകടം

applevisionnews.in applevisionnews.in 7 November 2024
*🚨പുകപരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,000 രൂപ വരെ പിഴ; ചെക്കിങ്ങിന് പോലീസിനെ പോലെ MVD-യും ഇറങ്ങും
കാഞ്ഞിരമറ്റം ശക്തി കാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു
കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു
കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ അറസ്റ്റിൽ; ലഹരി എത്തിച്ചത് വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമെന്ന് മൊഴി പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് ഇന്ന് രാവിലെ പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ക്യാമ്പസില്‍ ലഹരി എത്തിച്ചതെന്നാണ് അറസ്റ്റിലായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മൊഴി.
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?