എം.ജി.ആർ.യൂണിവേഴ്സിറ്റിയിൽ നിന്നും (ഇ.എസ്.ഐ.മെഡിക്കൽ കോളേജ്.കോയമ്പത്തൂർ) എം.ബി.ബി.എസ്സ്.ന് ഉന്നത വിജയം നേടിയ കുലയറ്റിക്കര ,തെക്കേടത്ത് -അനിൽ കുമാർ- റെജി ദമ്പതികളുടെ മകൾ ഡോ:ഐശ്വര്യയെ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മറ്റി അനുമോദിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ എന്നിവർ ഷാൾ അണിയിച്ച് അനുമോദിച്ചു.വാർഡ് മെമ്പർ ജെസി ജോയി, വാർഡ് പ്രസിഡണ്ട് എൻ.സി.വേണു ‘എന്നിവർ പങ്കെടുത്തു.