========================
*എറണാകുളം ജില്ലയിൽ മുളന്തുരുത്തി ബ്ലോക്കിന്റെ കീഴിൽ വരുന്ന ആമ്പല്ലൂർ പഞ്ചായത്തിൽ, , റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്(ഗ്രാമീണസ്വയം തൊഴിൽ പരിശീലന കേന്ദ്രം,നെല്ലാട് -RSETI*) *മുളന്തു രുത്തി ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കേന്ദ്രവുമായി സഹകരിച്ച് *18നും 45നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ* *യുവതീ യുവാക്കൾക്കായി* *നടത്തുന്ന*
*ഫാസ്റ്റ് ഫുഡ് ഉദ്യമി*- *എന്ന*
*ഓൺ ലൊക്കേഷൻ ദശദിന*സൗജന്യ തൊഴിൽ പരിശീലന പരിപാടി *കീച്ചേരി സഹകരണ ബാങ്കിന്റെ അരയങ്കാവ് മെയിൻ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ വച്ച് *മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് . ബിന്ദു സജീവ് ഉത്ഘാടനം ചെയ്തു. കീച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് . R ഹരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. *, RSETI ഡയറക്ടർ . രാജേഷ്.G, * *കീച്ചേരി സഹകരണബാങ്ക് മുൻ പ്രസിഡന്റ് എം.എസ്സ്.. ഹമീദ്കുട്ടി*മുളന്തുരുത്തി സാമ്പത്തിക സാക്ഷരതാ കേന്ദ്രം FLC. അഡ്വ: സുരേന്ദ്രൻ കക്കാട് ** *RSETI ഫാക്കൾട്ടി*
* *മിനിമാത്യു* എന്നിവർ സംസാരിച്ചു. . *സന്തോഷ്‌കുമാർ* നന്ദി രേഖപ്പെടുത്തി. കോഴ്സ് മാർച്ച് 21 ന് അവസാനിക്കും..