*🌱
*
ഹയാത്ത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രസിഡന്റ് അബ്ബാസ് ഉപ്പതേഴത്ത് തൈകൾ നട്ട് ഉൽഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് മാലിക്ക് പുത്തൻപുരയ്ക്കൽ, സെക്രട്ടറി ഷിൻസ് കോട്ടയിൽ, ജോയിൻ സെക്രട്ടറി ഷാജി കീനേത്ത്, ട്രഷറർ നാസർ ഒ. പി, എക്സിക്യൂട്ടീവ് മെമ്പർ സിയാദ് കളത്തിപ്പടി മറ്റു പ്രവർത്തകർ പങ്കെടുത്തു. ഭൂമിക്കൊരു തണൽ എന്ന ലക്ഷ്യത്തോടെ ഇരുന്നൂറോളം തൈകൾ ചാരിറ്റിയുടെ പ്രവർത്തകർക്ക് കൈമാറി.
♡