പ്രതിഷേധം സംഘടിപ്പിച്ചു
# സിപിഐ(എം) അരയൻകാവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തോട്ടറ- നടേമുറി റോഡ് സഞ്ചാരയോഗ്യമാക്കുക
തോട്ടറ- അംബേദ്കർ റോഡ് സഞ്ചാരയോഗ്യമാക്കുക
#വഴിവിളക്കുകൾ കത്തിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഐസി കണ്ണപ്പൻ അധ്യക്ഷനായി. സഖാവ് Tk.മോഹനൻ ഉദ്ഘാടനം ചെയ്തു. SB.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.ലോക്കൽ സെക്രട്ടറി KG.രഞ്ജിത്ത്, Mp.നാസർ, ഉണ്ണിMമന, എം കെ സുരേന്ദ്രൻ, എ പി സുഭാഷ്, എന്നിവർ സംസാരിച്ചു. ഒ എ ബോസ് നന്ദി പറഞ്ഞു